SPECIAL REPORT7000 ബ്രിട്ടീഷുകാര്‍ക്ക് ജോലി, പ്രതിരോധ പങ്കാളിത്തം, ഒന്‍പതു യൂണിവേഴ്സിറ്റികള്‍ക്ക് കാലുറപ്പിക്കാന്‍ ഇന്ത്യന്‍ മണ്ണ്, ബ്രിട് കാര്‍ഡ് വരുന്നത് ഇന്ത്യയുടെ ആധാര്‍ കാര്‍ഡ് പോലെ.. രണ്ടു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ സ്റ്റാര്‍മര്‍ക്ക് പറയാന്‍ ഒട്ടേറെ; ലോക സമാധാനം ഉറപ്പാക്കുന്നതില്‍ മോദി മുന്നിലെന്ന സ്റ്റാര്‍മറുടെ പ്രഖ്യാപനം ട്രംപിനുള്ള ഒളിയമ്പെന്നു വ്യാഖ്യാനം; ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ ബ്രിട്ടന് അമേരിക്കയെ ഗൗരവത്തിലെടുക്കുന്നില്ലെന്നു വ്യക്തമാക്കുന്ന പല സൂചനകള്കെ ആര് ഷൈജുമോന്‍, ലണ്ടന്‍10 Oct 2025 9:01 AM IST