INVESTIGATIONസുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; റൂമില്‍ തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം; ഹോസ്റ്റല്‍ അധികൃതര്‍ എത്തി വാതില്‍ തകര്‍ത്ത് നോക്കുമ്പോള്‍ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍; മരിച്ചത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തിമറുനാടൻ മലയാളി ഡെസ്ക്11 Feb 2025 9:29 AM IST