CRICKETക്രിക്കറ്റായിരുന്നു എന്റെ ശ്വാസവും ജീവനും ആവേശവും; എന്നാല്‍ ഇന്ന് അഭിമാനത്തോടെ ഞാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു; 20 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ പേസര്‍; എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുമറുനാടൻ മലയാളി ഡെസ്ക്10 Jan 2025 5:32 PM IST