IPLകുട്ടിക്രിക്കറ്റിന്റെ ഏറ്റവും വലിയ ലീഗുകളില്‍ ഒന്ന് ഇന്ത്യന്‍ പ്രീമിയിര്‍ ലീഗ്; ഐപിഎല്ലിന്റെ ആദ്യ അരങ്ങേറ്റം 2008ല്‍; ബോളിവുഡ് താരങ്ങള്‍, ബിസിനസുകാര്‍, വ്യവസായികള്‍ എന്നിവരുള്‍പ്പെടെ വിവിധ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള പത്ത് ടീമുകള്‍; ഏകദേശം രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് മാമങ്കത്തിന് മാര്‍ച്ച് 22ന് തുടക്കംമറുനാടൻ മലയാളി ഡെസ്ക്10 March 2025 4:28 PM IST