SPECIAL REPORTകടുത്ത വിസ നിയമത്തില്‍ യുകെ പഠനമോഹം മലയാളികള്‍ക്ക് കുറഞ്ഞപ്പോള്‍ മുന്നില്‍ കയറി മഹാരാഷ്ട്രയും ആന്ധ്രയും തമിഴ്നാടും; ഒരു വര്‍ഷത്തിനിടയില്‍ യുകെ സ്റ്റഡി വിസ സ്വന്തമാക്കിയത് 98,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; മലയാളികള്‍ക്ക് യുകെ ജ്വരം ആവിയായത് അതി വേഗതയില്‍; അമേരിക്കയിലും കാനഡയിലും യുകെയേക്കാള്‍ ഇരട്ടി ചിലവ്; തൊഴില്‍ ഓഫര്‍ ചെയ്യുന്ന വമ്പന്‍ മെട്രോ നഗരങ്ങള്‍ ഇല്ലാതെ പോയതും കേരളത്തിലെ അവസരം ഇല്ലാതാക്കികെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍6 Oct 2025 12:09 PM IST