SPECIAL REPORT3000 ഇന്ത്യന്‍ ചെറുപ്പക്കാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യ വിസ; ബ്രിട്ടനുമായുള്ള ഇന്ത്യന്‍ യങ് പ്രൊഫഷണല്‍ സ്‌കീം പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത് ഇന്നും നാളെയും മാത്രം; ഇന്ന് ഉച്ചക്ക് ഒന്നരക്ക് ഓപ്പണാകുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിച്ചാല്‍ രണ്ടാഴ്ചക്കകം തീരുമാനംസ്വന്തം ലേഖകൻ22 July 2025 1:14 PM IST