SPECIAL REPORTഅമേരിക്ക നാട് കടത്തിയ ഇന്ത്യക്കാര്‍ ഇന്ന് എത്തും; കൊണ്ടുവരുന്നത് കൈകള്‍ ബന്ധിപ്പിച്ച്; ഇറങ്ങുന്നത് അമൃത്സര്‍ വിമാനത്താവളത്തില്‍; വിമാനത്തില്‍ ഉള്ളത് 205 ഇന്ത്യന്‍ പൗരന്മാര്; വിമനത്താവളത്തില്‍ എത്തുന്നുവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിമറുനാടൻ മലയാളി ഡെസ്ക്5 Feb 2025 10:10 AM IST