SPECIAL REPORT'അമേരിക്ക ഒക്കെ ദോ അവിടെ, ആ അതിര്‍ത്തിക്ക് അപ്പുറത്ത് മതി, ഇതു ഇന്ത്യയാണ്'' എന്ന് പറയാന്‍ ഒരു ഇന്ദിര ഗാന്ധി ഉണ്ടായിരുന്നെങ്കില്‍? ഇന്ദിരയുടെ ചിത്രവുമായി വിമര്‍ശകര്‍; ശത്രു പറഞാല്‍ ഇന്ത്യ അനുസരിക്കില്ല.. സുഹൃത്ത് ഇടപെട്ടാല്‍ വിട്ടു വീഴ്ച ചെയ്യും ജനങ്ങള്‍ക്ക് വേണ്ടിയെന്ന് മറുപടി; വെടി നിര്‍ത്തല്‍ മോദിയ്ക്ക് തിരിച്ചടിയോ? ചര്‍ച്ചകള്‍ക്ക് പുതുമാനം വരുമ്പോള്മറുനാടൻ മലയാളി ഡെസ്ക്11 May 2025 2:47 PM IST