INDIAഇന്‍ഫോസിസ് ക്യാമ്പസില്‍ വീണ്ടും പുള്ളിപുലി; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം; ഹോസ്റ്റലിലെ ജീവനക്കാരോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം; പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിച്ചു; നീക്കം നിരീക്ഷിക്കുന്നതിന് ഡ്രോണും; 50 അംഗ വനം വകുപ്പ് സംഘം സ്ഥലത്ത്മറുനാടൻ മലയാളി ഡെസ്ക്1 Jan 2025 10:52 AM IST