Top Storiesമെസിയെപ്പോലെയുള്ള ഒരു ആഗോള താരം ഇവിടെ വന്നിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഈ തട്ടിക്കൂട്ട് സംവിധാനങ്ങള്‍ക്ക് ഒന്നിനും സാധിക്കുമായിരുന്നില്ല; സ്‌റ്റേഡിയത്തിനുള്ളില്‍ ഷവര്‍ മഴ; പുറത്ത് ഗേറ്റ് വീഴ്ച; മെസിയും അര്‍ജന്റീനയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മരം മുറിച്ചവര്‍ പകരം ഒരുക്കിയത് കണ്‍കെട്ട് ജാലവിദ്യയോ? കലൂര്‍ സ്‌റ്റേഡിയും ഒന്നിനും കൊള്ളാത്ത അവസ്ഥയില്‍!മറുനാടൻ മലയാളി ബ്യൂറോ7 March 2026 7:43 AM IST