SPECIAL REPORTജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ കണ്ടെത്തിയ കരിഞ്ഞ നോട്ടുകളുടെ ചിത്രം പുറത്തുവിട്ട് സുപ്രീം കോടതി; കത്തിക്കരിഞ്ഞത് 15 കോടിയോളം നോട്ടുകെട്ടുകള്‍; ജഡ്ജിക്കെതിരെ കുരുക്ക് മുറുകുന്നു; അന്വേഷണത്തിന് മലയാളികള്‍ ഉള്‍പ്പെടെ മൂന്നംഗ സമിതി; ജസ്റ്റിസ് വര്‍മ്മയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റി; തന്നെ കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഡാലോചനയാണ് ഇതെന്ന് ജസ്റ്റിസ് വര്മ്മമറുനാടൻ മലയാളി ഡെസ്ക്23 March 2025 6:08 AM IST