Lead Storyഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപിന്റെ അന്ത്യശാസനം; തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ തയാറായില്ലെങ്കില്‍ വരുംമണിക്കൂറുകളില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക; കടലിടുക്ക് 48 മണിക്കൂറിനകം ഇറാന്‍ തുറക്കുമോ? പശ്ചിമേഷ്യ തീഗോളമാകുമോ?മറുനാടൻ മലയാളി ബ്യൂറോ22 March 2026 6:38 AM IST