You Searched For "it professional"

കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയ ഐടി പ്രൊഫഷണല്‍; നിബിഡവനത്തിലെ പ്രതികൂല കാലാവസ്ഥ തെരച്ചിലിന് ഗുരുതരമായ വെല്ലുവിളി; കാട്ടാനകള്‍ ഇടയ്ക്കിടെ ഇറങ്ങാറുള്ള ഈ വന പ്രദേശത്ത് രക്ഷാദൗത്യം അതീവ സങ്കീര്‍ണം; കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; ഉള്‍ക്കാട്ടില്‍ വഴിതെറ്റിയതെന്ന് നിഗമനം; നാദാപുരത്തുകാരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
ലെനീഷ് നാട്ടിലെത്തിയത് കുടുംബത്തോടൊപ്പം ക്രിസ്മസും ന്യൂഇയറും ആഘോഷിക്കാന്‍; സിനിമ കാണുന്നതിന് രാത്രിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങി; 10.30 വരെ സുഹൃത്തുക്കളോടും സംസാരിച്ചു; കൊല്ലത്ത് കാറില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പിനി ഉദ്യേഗസ്ഥന്റേത്; ലെനീഷിനെ തിരിച്ചറിഞ്ഞത് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പര്‍ പ്ലേറ്റും കാരണം