INVESTIGATIONഒരാഴ്ച മുന്‍പ് ബൈക്കിന്റെ ലൈറ്റ് ഡിം ചെയ്യാത്തതില്‍ തുടങ്ങിയ തര്‍ക്കം; ബേക്കറിയില്‍ വച്ച് കണ്ടപ്പോള്‍ വാക്കേറ്റവും കൈയേറ്റ ശ്രമവും; കുത്തിയതും കൊല്ലപ്പെട്ടതും വിളിച്ചു വരുത്തപ്പെട്ടവര്‍; റാന്നി പെരുനാട്ടില്‍ യുവാവിന്റെ കൊലയ്ക്ക് പിന്നിലെ കഥ ഇങ്ങനെശ്രീലാല് വാസുദേവന്‍17 Feb 2025 9:30 PM IST