STARDUST'മോഹന്‍ലാല്‍, സത്യന് അന്തിക്കാട് എന്നീ ഐക്കണുകളുടെ സിനിമ കണ്ട് വളര്‍ന്നയാളാണ് ഞാന്‍; അറിഞ്ഞും അറിയാതെയും സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയവര്‍'; ഹൃദയപൂര്‍വ്വം സെറ്റില്‍ ജോയിന്‍ ചെയ്ത് മാളവികമറുനാടൻ മലയാളി ഡെസ്ക്22 Feb 2025 10:42 PM IST