Top Storiesകവര്‍ച്ചയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയ പലരെയും തൊടാന്‍ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ല; ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടുന്നു; കുറ്റപത്രം വൈകുന്നത് പ്രതികള്‍ക്ക് തുണയാകുന്നു; ആ കേസ് അട്ടിമറിക്കപ്പെട്ടുവോ?മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 9:22 AM IST