SPECIAL REPORT...പാടത്ത് പണിക്ക് പോയാല്‍ പോരേ എന്ന് ജാതി അധിക്ഷേപം; ഫ്ളഷ് ഇല്ലാത്ത ടോയ്ലറ്റ് ഡോക്ടര്‍ ഉപയോഗിച്ച ശേഷം വൃത്തിയാക്കിപ്പിച്ചു; വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; കാക്കനാട് ജില്ലാ ജയിലില്‍ ഡോക്ടര്‍ക്ക് എതിരെ ഫാര്‍മസിസ്റ്റിന്റെ പരാതിമറുനാടൻ മലയാളി ബ്യൂറോ21 March 2025 3:34 PM IST