SPECIAL REPORTഭാഗ്യം വന്ന് വാതില്ക്കല് മുട്ടിയിട്ടും അത്യാഗ്രഹം കൊണ്ട് അത് തട്ടിത്തെറിപ്പിച്ചു; ഒരു കോടിയുടെ ഭാഗ്യം കൈയ്യില്‍ കിട്ടിയിട്ടും സാദിഖ് അക്കരമ്മല്‍ ഇപ്പോള്‍ വേദനയില്‍; ഇടനിലക്കാരുടെ വലയില്‍ വീണപ്പോള്‍ തോക്കു ചൂണ്ടി ലോട്ടറി മോഷണം; ഇനി ആ പണം കിട്ടുക അസാധ്യംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 9:33 AM IST