KERALAMകഴക്കൂട്ടം ദേശീയ പാതയില്‍ വാഹനാപകടം; നിയന്ത്രണം വിട്ട ഥാര്‍ വാഹനം ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടം നടന്നത്; സംഭവത്തില്‍ ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം; വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് പോലീസ് പ്രാഥമിക നിഗമനംമറുനാടൻ മലയാളി ബ്യൂറോ31 Aug 2025 7:05 AM IST