SPECIAL REPORT20 വര്‍ഷത്തിന് ശേഷം റാഗിങ് ബില്ലില്‍ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍; ഡിജിറ്റല്‍ രൂപത്തിലെ പീഡനവും, ബോഡി ഷെയ്മിങ്ങും റാഗിങ് പരിധിയില്‍ പെടും; ലഹരി ഉപയോഗിക്കാന്‍ ഭീഷണിപ്പെടുത്തിയാലും റാഗിങ്; സ്കൂളുകളില്‍ നിരീക്ഷണ സെല്ലുകള്‍ വേണം; റാഗിങ്ങിന് ശിക്ഷ മൂന്ന് വര്‍ഷം തടവും പിഴയുംമറുനാടൻ മലയാളി ബ്യൂറോ20 July 2025 8:07 AM IST