You Searched For "Kerala Election Updates"

പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ എത്തുന്നു എന്ന കുറിപ്പോടെയുള്ള ഫ്‌ലക്‌സുകള്‍ നേതൃത്വത്തിനുള്ള പരസ്യമായ താക്കീത്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം; കണ്ണൂരില്‍ വീണ്ടും സുധാകരനായി ഫ്‌ലക്‌സ് യുദ്ധം; ഹൈക്കമാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തി സുധാകര അണികള്‍
സഖാക്കള്‍ക്കും വലതുപക്ഷത്തിനും നെഞ്ചിടിപ്പ്; കേരളം പിടിക്കാന്‍ ഷാ ഇറങ്ങുന്നു! വി. മുരളീധരന്‍ കഴക്കൂട്ടത്ത് തന്നെ; ബാക്കി സീറ്റുകളില്‍ തീരുമാനം ഉടന്‍. സര്‍പ്രൈസ് നീക്കങ്ങളുമായി അമിത് ഷാ കേരളത്തില്‍ ഇനി കളം നിറയും