SPECIAL REPORTഒരാഴ്ചത്തെ കണക്കുകള്‍ പ്രകാരം പീക്ക് ടൈം ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി; വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ് കുതിപ്പ്; വിയര്‍ത്ത് കേരളം, നിയന്ത്രണങ്ങള്‍ അനിവാര്യമായേക്കും; പകല്‍ ഉപയോഗം കൂട്ടാന്‍ നിര്‍ദ്ദേശം; രാത്രിയില്‍ നിയന്ത്രണം അനിവാര്യം; പാചക വാതകത്തിനൊപ്പം വൈദ്യുതി വിലയും കൂടിയേക്കുംമറുനാടൻ മലയാളി ബ്യൂറോ22 March 2026 10:04 AM IST