Top Storiesശബരിമലയില്‍ കൊടിമരം മാറ്റാന്‍ ആദ്യ ദേവപ്രശ്‌നം നടന്നത് അഡ്വ രാജഗോപാലന്‍ നായരുടെ കാലത്ത്; ബോര്‍ഡിനെ അറിയിക്കാതെ ഒറ്റരാശി പ്രശ്‌നം നടത്തിയത് അയ്മനം രാജനും റിട്ടയേര്‍ഡ് ഡിവൈഎസ് പി ബാലനും ചേര്‍ന്ന്; പിന്നീട് നടന്നതെല്ലാം അതിന്റെ തുടര്‍ച്ച; അയ്മനം രാജനെ അന്ന് സസ്‌പെന്റും ചെയ്തു; ശബരിമലയിലെ 'കൊളള'യില്‍ ആസൂത്രണം തുടങ്ങിയത് ആ കാലത്തോ?മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 9:29 AM IST