SPECIAL REPORTഗാസ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികം അടുത്തെത്തവെ ഹമാസ് ഭീകരരെ തേടി ഇസ്രായേല്‍ ബോംബുകള്‍ ഖത്തര്‍ തലസ്ഥാനത്ത്; ഇസ്രായേല്‍ നോട്ടമിട്ട ഹമാസ് തലവരില്‍ പ്രമുഖനായ ഖാലെദ് മാഷാല്‍ ബ്രിട്ടന്റെ റെഡ് ലിസ്റ്റില്‍; മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി ബന്ധമെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നത് 2018ല്‍; ഗാസ ആക്രമണ ശേഷം ഖാലെദ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത് മലപ്പുറത്തെ റാലിയില്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍10 Sept 2025 10:44 AM IST