Right 1അമ്മ തമിഴിലും, കുട്ടി സംസാരിച്ചത് മലയാളത്തില്‍; ഭാഷയില്‍ കണ്ടക്ടര്‍ക്ക് സംശയം; അടൂരില്‍ നിന്ന് തൃശൂരിലേക്ക് ടിക്കറ്റിന് നല്‍കിയത് 50 രൂപ; സംശയത്തിന് പിന്നാലെ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക്; നാടോടി സ്ത്രീയില്‍ നിന്ന് മൂന്നര വയസുകാരിയെ രക്ഷിച്ച് കണ്ടക്ടര്മറുനാടൻ മലയാളി ബ്യൂറോ23 April 2025 11:37 AM IST