SPECIAL REPORT25,000 പേരെ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടത് 25 പോലീസുകാരെ മാത്രം; 150 സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടാകുമെന്നാണ് സംഘാടകര്‍ പോലീസിനെ അറിയിച്ചത്; മെട്രോ സര്‍വീസ് സൗജന്യമാക്കാനും സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു; ഇളവ് നല്‍കിയത് 50 ശതമാനം: നൃത്തപരിപാടിയില്‍ വീണ്ടും സംഘാടകരുടെ വീഴ്ചമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 9:16 AM IST