INVESTIGATIONമുംബൈ ഭീകരാക്രമണക്കേസ്; പ്രതി തഹാവൂര്‍ റാണയെ കൊച്ചിയിലെത്തിക്കും; കൊച്ചിയില ഇയാളെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായി വിവരം; ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സിയുടെ നീക്കം; റാണ ഇതിന് മുന്‍പും കേരളത്തില്‍ എത്തിയിരുന്നോ എന്ന വിവരങ്ങളും അന്വേഷിക്കുംമറുനാടൻ മലയാളി ബ്യൂറോ12 Days ago