You Searched For "Kochi Police Investigation"

സ്വത്തെല്ലാം അനാഥാലയത്തിന് എഴുതി വച്ച സഹോദരി; വടുതലയിലെ വീടിന് അവര്‍ നല്‍കിയത് പ്രതിമാസം 45,000 രൂപ; ആര്‍ക്കും അവരോട് താല്‍പ്പര്യമില്ലെന്ന് വ്യക്തം; അമ്മയുടേയും സഹോദരിയുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ താല്‍പ്പര്യം കാട്ടാത്ത സഹോദരന്‍; ആ അഞ്ചു പേരും അനാഥരെ പോലെ എരിഞ്ഞടങ്ങി; ആത്മഹത്യാ കുറിപ്പിലെ വില്ലന്മാര്‍ക്കും വില്ലത്തികള്‍ക്കും എതിരെ അന്വേഷണം
സ്വകാര്യ ആശുപത്രിയില്‍ വീട്ടുടമ പരിചയപ്പെട്ടു; വീട് അടച്ചിട്ടിരിക്കുന്നത് ഒഴിവാക്കാന്‍ രണ്ടു മാസത്തെ കരാറില്‍ താമസം തുടങ്ങി; വീടൊഴിയാന്‍ ബാക്കിയുണ്ടായിരുന്നത് ദിവസങ്ങള്‍; പുത്തനുടുപ്പും കൂളിങ് ഗ്ലാസും; ഉറങ്ങുന്നതുപോലെ കുരുന്നുകള്‍; വടുതലയിലെ കൂട്ടമരണത്തില്‍ വിങ്ങലടക്കാനാവാതെ നാട്; വീടൊഴിയാനിരിക്കെ ദാരുണാന്ത്യം