INVESTIGATIONലെനീഷ് നാട്ടിലെത്തിയത് കുടുംബത്തോടൊപ്പം ക്രിസ്മസും ന്യൂഇയറും ആഘോഷിക്കാന്‍; സിനിമ കാണുന്നതിന് രാത്രിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങി; 10.30 വരെ സുഹൃത്തുക്കളോടും സംസാരിച്ചു; കൊല്ലത്ത് കാറില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പിനി ഉദ്യേഗസ്ഥന്റേത്; ലെനീഷിനെ തിരിച്ചറിഞ്ഞത് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പര്‍ പ്ലേറ്റും കാരണംമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 10:48 AM IST