Cinema varthakal'അവരുടെ കുടുംബത്തെ നോക്കാന്‍ അവര്‍ ജോലി ചെയ്യട്ടെ; വീടും സ്ഥലവുമാണ് അവര്‍ക്ക് കിട്ടിയത്; അതുകൊണ്ട് അവരുടെ വയര്‍ നിറയില്ലല്ലോ; അവര്‍ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ; നമ്മളെന്തിന് സദാചാര പോലീസാവുന്നു'? കെ.എച്ച്.ഡി ഗ്രൂപ്പ്മറുനാടൻ മലയാളി ഡെസ്ക്20 Feb 2025 5:41 PM IST