Top Storiesഇത്രയും പണം ചിലവാക്കി ഇവരെ കൊണ്ടുവരണോ എന്ന് ചോദിച്ചവരോട് ഇവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ലെങ്കില് മന്ത്രിയായി തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ ആര്‍ജ്ജവം; കുവൈറ്റ് യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ജീവന് രക്ഷിച്ച മന്ത്രി; മൂന്ന് ഹെലികോപ്ടറുകള്‍ മാറി കയറി കണ്ണും കെട്ടി എത്തിയത് സാക്ഷാല്‍ സദ്ദാം ഹുസൈന് മുന്നില്‍; ഇന്ത്യയുടെ ആദ്യ ആകാശ ഒഴുപ്പിക്കല്‍ ഉണ്ണികൃഷ്ണന് വകമറുനാടൻ മലയാളി ബ്യൂറോ3 March 2026 6:22 AM IST
Top Storiesപ്രമുഖ അഭിഭാഷകന് റാം ജഠ്മലാനി സ്വീഡനില്‍ പോയി മടങ്ങിയിട്ടും ലഭിക്കാത്ത അമൂല്യമായ രേഖകള്‍; രാജീവിനെ ഞെട്ടിച്ച ആ ബോംബ്; ബോഫോഴ്സ് രഹസ്യങ്ങളുമായി ഉണ്ണികൃഷ്ണന് പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ തിരുത്തപ്പെട്ടത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ അപ്രമാധിത്വം; ഇന്ദിരയേയും രാജീവിനേയും വിറപ്പിച്ച ഉണ്ണികൃഷ്ണന്; കോലീബി സഖ്യത്തേയും അതിജീവിച്ചു; വിടവാങ്ങുന്നത് ബോഫോഴ്സ് വിപ്ലവംമറുനാടൻ മലയാളി ബ്യൂറോ3 March 2026 6:02 AM IST