SPECIAL REPORTസംസ്ഥാനത്തെ ദൈനംദിന ഉപഭോഗത്തിന് ആവശ്യമുള്ളത് 75 ദശലക്ഷം യൂണിറ്റ്; 60 ദശലക്ഷം യൂണിറ്റും വിലകൊടുത്ത് വാങ്ങുന്നത്; പാതി വഴിയിൽ നിലച്ചത് 96 ചെറുകിട ജലവൈദ്യുത പദ്ധതികൾ; ഷോക്കടിപ്പിക്കുന്ന ബിൽ കണ്ട് ഞെട്ടുന്ന ഉപഭോക്താക്കൾ തിരിച്ചറിയാൻന്യൂസ് ഡെസ്ക്5 Jan 2021 11:20 PM IST