SPECIAL REPORTസൂപ്പർ ഫാസ്റ്റിൽ കൂത്താട്ടുകുളത്ത് നിന്ന് തൃശൂർക്ക് ഈടാക്കിയത് 111 രൂപ; തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് മറ്റൊരു സൂപ്പർ ഫാസ്റ്റിൽ 80; മടക്കയാത്രയിൽ ഇതേ റൂട്ടിൽ സൂപ്പർ ഫാസ്റ്റിന് യഥാക്രമം 87 ഉം 65 ഉം രൂപ വീതം; കെഎസ്ആർടിസിയിലെ പകൽകൊള്ളയിൽ സർക്കാർ ഉദ്യോഗസ്ഥന്റെ പരാതിമറുനാടന് മലയാളി12 Feb 2021 11:47 PM IST