INVESTIGATIONഡല്‍ഹിയിലെ പ്രധാന ലഹരി സംഘത്തിന്റെ നടത്തിപ്പുകാരി; 'സുല്‍ത്താന്‍പുരിയുടെ ഡ്രഗ് ക്വീന്‍'; വീട് കൊട്ടാരം പോലെ; ഒന്നര വര്‍ഷത്തിനിടെ മക്കളുടെ അക്കൗണ്ടിലെത്തിയത് രണ്ട് കോടി രൂപ: കുസുമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി പോലിസ്മറുനാടൻ മലയാളി ബ്യൂറോ21 July 2025 7:35 AM IST