SPECIAL REPORTഅതിർത്തിയിൽ ചൈനീസ് പിന്മാറ്റം അതിവേഗം; പാങ്കോംഗ് തടാക തീരത്തെ ഹെലിപ്പാഡും ടെന്റുകളും നിരീക്ഷണ കേന്ദ്രങ്ങളും നീക്കം ചെയ്തു; 200 ചൈനീസ് ടാങ്കുകൾ നൂറു കിലോ മീറ്ററോളം പിൻവാങ്ങി; മാറുന്നത് ഫിംഗർ എട്ടിന്റെ കിഴക്കുഭാഗത്തേക്ക്; രണ്ടാഴ്ച്ചയ്ക്കകം പൂർത്തിയാകും; അടുത്തവട്ട ചർച്ചയിൽ വടക്കൻ ലഡാക്ക് ഉന്നയിക്കാൻ ഇന്ത്യന്യൂസ് ഡെസ്ക്16 Feb 2021 5:22 PM IST