SPECIAL REPORTതിരഞ്ഞെടുപ്പിൽ ആഴക്കടൽ മൽസ്യബന്ധന കരാർ പ്രതിഫലിക്കും: കരാറിലൂടെ കടലിനെ വിൽക്കുകയും മോഷ്ടിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി; ഫിഷറീസ്, വ്യവസായ വകുപ്പുകളുടേത് കുറ്റകരമായ അനാസ്ഥ; ഉത്തരവാദിത്വത്തിൽനിന്ന് മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒഴിയാനാകില്ല; നയം തിരുത്തണമെന്ന് ലത്തീൻ സഭ; പിന്തുണച്ച് യാക്കോബായ സഭമറുനാടന് മലയാളി7 March 2021 6:14 PM IST