INVESTIGATIONപരിശോധിച്ചത് 1500-ഓളം സിസിടിവികള്‍; ദിവസങ്ങളോളം മൊബൈല്‍ പോലും ഉപയോഗിച്ചില്ല; സിസിടിവിയില്‍ നിന്ന് മുംബൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് വണ്ടി കയറുന്നത് കണ്ടെത്തി; നിര്‍ണായകമായത് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചത്: വിഷ്ണുവിനെ കണ്ടെത്തിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 5:26 AM IST