Right 1ലേണേഴ്സ് ലൈസന്‍സ് പരീക്ഷ കൂടുതല്‍ കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്; ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ 30 ആക്കി വര്‍ധിപ്പിക്കും; 18 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നേടുന്നവര്‍ ടെസ്റ്റ് പാസാകും; ഓരോ ചോദ്യത്തിനുള്ള സമയം 30 സെക്കന്‍ഡാക്കി വര്ദ്ധിപ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 5:44 AM IST