Top Storiesസെഷന്‍സ് കോടതികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ അധികാരമുണ്ടെങ്കിലും 14 വര്‍ഷത്തിനുമുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; 20 കൊല്ലം പള്‍സര്‍ സുനിയെ ശിക്ഷിച്ച ആ വിധിക്ക് ഇത് ബാധകമാകുമോ? നിയമവൃത്തങ്ങളില്‍ പരമോന്നത കോടതിയുടെ ഈ ഉത്തരവ് ചര്‍ച്ചകളില്‍; 14 കൊല്ലം ജയിലില്‍ കിടന്നവര്‍ക്കെല്ലാം മോചനമോ?മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 7:25 AM IST