IPLഐപിഎല്‍ സീസണില്‍ ലഹരി വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം: മത്സരങ്ങളും മറ്റ് പരിപാടികള്‍ നടക്കുമ്പോഴും മദ്യത്തിന്റെയും പുകയില ഉല്പന്നങ്ങളുടെയും പരസ്യങ്ങള്‍ നിരോധിക്കണം; ഐപിഎല്‍ ചെയര്മാന് കത്ത് നല്കി ഹെല്‍ത്ത് സര്‍വീസ് ഡിജിമറുനാടൻ മലയാളി ഡെസ്ക്10 March 2025 5:30 PM IST