Right 1മോദിയെ യുഎസിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് എസ് ജയശങ്കറിനെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് അയച്ചെന്ന് രാഹുല്‍ ഗാന്ധി; നിങ്ങള്‍ നുണ പറയുന്നുവെന്നും അടിസ്ഥാനരഹിത പരാമര്‍ശങ്ങള്‍ നടത്താനാവില്ലെന്നും കിരണ്‍ റിജിജു; ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം; രാഹുലിന്റെ കടന്നാക്രമണം മോദി സഭയിലിരിക്കെമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 4:36 PM IST