SPECIAL REPORTമയക്കുമരുന്നിനും മദ്യത്തിനും അടിമ; മാധവൻ നശിച്ചത് ബോളിവുഡിൽ എത്തിയശേഷം; വ്യക്തിഹത്യ ചെയ്യുന്ന 'ആരാധകന്റെ'ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മാധവൻ; ഇതാണോ നിങ്ങളുടെ രോഗനിർണ്ണയമെന്ന് റീട്വിറ്റിൽ ചോദ്യം; പിന്നാലെ ആ അക്കൗണ്ട് അപ്രത്യക്ഷമായിന്യൂസ് ഡെസ്ക്6 Jan 2021 4:08 PM IST