Right 1'മഹാകുംഭമേളയില്‍ പുണ്യസ്നാനം ചെയ്തിട്ട് ഞങ്ങള്‍ക്കാര്‍ക്കും ചൊറിച്ചില്‍ ഇല്ല; ലവലേശം ഉളുപ്പുണ്ടോ, നാണമുണ്ടോ! നെഗറ്റീവ് കമന്റ്സ് ഇടുന്നവര്‍ ഇങ്ങോട്ട് കേറി ചൊറിയണ്ട, ചൊറി വരുവാണെങ്കില്‍ ഞങ്ങള്‍ അങ്ങ് സഹിച്ചു: മറുപടിയുമായി സിനിമാ-സീരിയല്‍ താരം ശ്രീക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 4:38 PM IST