SPECIAL REPORT'ആദ്യ ദിനം പൃഥ്വിരാജിനെ അഭിനന്ദിച്ച് ലൈവ്; പിറ്റെ ദിവസം ഓന്തിനെയൂം നാണിപ്പിക്കുന്ന വിധത്തില്‍ നിറം മാറിയ ആള്; സിനിമയെയും സംവിധായകനെയും വിമര്‍ശിച്ചത് വെറും പബ്ലിസിറ്റിക്ക് വേണ്ടി; ഇയാള്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഢികള്‍ ആണോ കേരളത്തിലെ ജനങ്ങള്‍?'; മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി മോഹന്‍ലാല്‍ ഫാന്സ്മറുനാടൻ മലയാളി ബ്യൂറോ31 March 2025 3:51 PM IST