You Searched For "malapuram"

അമ്മയുടെ ഓര്‍മ്മയ്ക്കായുള്ള സ്വര്‍ണം സൂക്ഷിച്ചിരുന്നത് സാരിക്കുള്ളില്‍; പഴയ വസ്ത്രങ്ങള്‍ ചോദിച്ച് നാടോടി സ്ത്രീകള്‍ക്ക് സ്വര്‍ണത്തിന്റെ കാര്യം ഓര്‍ക്കാതെ ആ സാരിയും എടുത്ത് നല്‍കി; സ്വര്‍ണം നഷ്ടമായെന്ന് അറിഞ്ഞ് അവരെ തപ്പി വനജ; ഒടുവില്‍ സാരിക്കുള്ളില്‍ നിന്ന് സ്വര്‍ണം ലഭിച്ചു; നാടോടി സ്ത്രീകള്‍ക്ക് നന്ദി പറഞ്ഞ് വനജ; കൂടെ സ്വര്‍ണം തിരികെ ലഭിച്ചതിന്റെ ആശ്വാസവും
കാര്‍ പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോള്‍ കാര്‍ ബോണറ്റില്‍ നിന്ന് അസാധരണ ശബ്ദം; നോക്കിയപ്പോള്‍ പൂച്ച; എഞ്ചിന്‍ ഭാഗത്ത് ഞെരിങ്ങിക്കൂടിയ ഇരുന്ന പൂച്ചയെ ഒടുവില്‍ സുരക്ഷിതമായി പുറത്ത് എടുത്തു
വ്യാജവോട്ട് ചേര്‍ക്കല്‍ സംഭവം; അഞ്ച് പേര്‍ക്കെതിരെ കേസ്; എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ വയസ്സ് തിരുത്തി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നടപടി
താക്കോല്‍ക്കൊണ്ട് മുഖത്ത് കുത്തി; മുന്‍വശത്തെ പല്ലുകള്‍ തകര്‍ന്നു; ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് ക്രൂര റാഗിങ്; സംഘം ചേര്‍ന്നുള്ള അക്രമണത്തില്‍ ഗുരുതര പരിക്ക്; സംഭവം മലപ്പുറത്ത്