STARDUST'പണം മുടക്കുന്നവന് മുതലാളിയും തൊഴില്‍ ചെയ്തു പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണ്; എന്നാല്‍ സിനിമയിലെ സ്ഥിതി തിരിച്ചാണ്; കോടികള്‍ കൊടുക്കണം, കാലും പിടിക്കണം; നായികയെയും സാങ്കേതികവിദഗ്ധരേയും തീരുമാനിക്കുന്നത് പോലും താരത്തിന്റെ ഇഷ്ടത്തിന്'; ശ്രീകുമാരന്‍ തമ്പിമറുനാടൻ മലയാളി ഡെസ്ക്17 Feb 2025 2:49 PM IST