SPECIAL REPORTഅക്കരെയുള്ള പുല്ലെല്ലാം പച്ചയല്ലെന്ന് തിരിച്ചറിഞ്ഞവര്‍ യുകെയിലേക്ക് തന്നെ മടങ്ങുന്നു; കഴിഞ്ഞ വര്‍ഷം യുകെ ഉപേക്ഷിച്ച 99,000 പേരില്‍ 61,000 പേരും മടങ്ങിപ്പോന്നതായി സര്‍ക്കാര്‍ കണക്ക്; ആസ്ട്രേലിയ തേടിപ്പോയ മലയാളികള്‍ ഈ കണക്കില്‍ വരില്ലെങ്കിലും ഒറ്റപ്പെട്ട നിലയില്‍ മലയാളികളും മടങ്ങിയെത്തുന്നു; വിദ്യാഭ്യാസവും ആരോഗ്യവും ജീവിത ചിലവും ഒക്കെ മടങ്ങാന്‍ കാരണങ്ങള്പ്രത്യേക ലേഖകൻ19 Dec 2024 10:54 AM IST