STARDUST'ലിസ്റ്റിന് പരസ്യമായി പ്രസ്താവനയില്‍ സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍; ഇത്തരം പ്രസ്താവന അനുചിതവും സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്; അസോസിയേഷന് ഭാരവാഹിക്കും അസോസിയേഷനില്‍ വിശ്വാസമില്ലാതായോ? ലിസ്റ്റിനെ പുറത്താക്കണം'; സാന്ദ്ര തോമസ്മറുനാടൻ മലയാളി ഡെസ്ക്3 May 2025 2:56 PM IST