KERALAMവാഹനത്തില്‍നിന്ന് മണല്‍ ഇറക്കുന്നതിനിടെ മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു; ബണ്ട്വാള്‍ സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ബൈക്കിലെത്തിയ സംഘം: മംഗളൂരുവില്‍ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ കൊലപാതകംസ്വന്തം ലേഖകൻ28 May 2025 5:58 AM IST