JUDICIALമരട് ഫ്‌ളാറ്റിൽ ഉടമകൾക്ക് നഷ്ടപരിഹാരം; സർക്കാരിന് നൽകേണ്ട പകുതിത്തുക കെട്ടിവയ്ക്കണമെന്ന് നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ്; ബുധനാഴ്ചയ്ക്കകം നിലപാട് അറിയിക്കണം; ഇല്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്ന് സുപ്രീം കോടതിന്യൂസ് ഡെസ്‌ക്9 Feb 2021 7:06 PM IST